സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി


National Career Centre for the Differently Abled ന്റെ നേതൃത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സും, കെ.എസ്സ്.എസ്സ.്എസ്സും ചേര്‍ന്ന് ബധിരാന്ധരായ കുട്ടികളുടെ നെറ്റ്‌വര്‍ക്ക് മീറ്റിംഗും അവരുടെ പുനരധിവാസത്തിനുള്ള ചര്‍ച്ചയും 25/02/2020 ല്‍ നാലാഞ്ചിറ VRC യില്‍ വച്ചു നടത്തി. National Career Centre   ഡയറക്ടര്‍ പി. ലൈജു യോഗം ഉദ്ഘാടനം ചെയ്യുകയും,  ഫാ. തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. തുടര്‍ന്ന് Kerala Social Security ഡയറക്ടര്‍ ഡോ.മുഹമ്മദ് കാശീല്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post