സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി - ഉല്ലാസയാത്ര


27/ 02/2020 ല്‍  സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതിയുടെ നേതൃത്വത്തില്‍ ബധിരാന്ധത  കുട്ടികള്‍ക്കായുള്ള ഉല്ലാസയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം കന്യാകുമാരി സെന്ററില്‍ നിന്ന്  കുട്ടികളും, രക്ഷകര്‍ത്താക്കളും, അധ്യാപകരും ഉള്‍പ്പെടെ അറുപതോളം പേര്‍ ആനക്കുളം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശംഖുമുഖം, പൂവാര്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുണ്ടായി.


Post a Comment

Previous Post Next Post