മൊബിലൈസേഷന്‍ - DDU - GKY - കാരക്കോണം, ബാലരാമപുരം


18/01/2020, 20/01/2020 എന്നീ ദിവസങ്ങളില്‍ കാരക്കോണം, ബാലരാമപുരം എന്നീ വാര്‍ഡില്‍ വച്ചു നടത്തപ്പെട്ട DDU - GKY പ്രോജക്ടിന്റെ മൊബിലൈസേഷനില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ. അജിന്‍ ജോണ്‍, ശ്രീ.ജെസ്റ്റിന്‍ റ്റി.എസ്, ശ്രീ. ജിജേഷ്‌മോന്‍, ശ്രീ. സിജോ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post