SAFP ഭവന സന്ദര്‍ശനം


25/02/2020 ല്‍ SAFP മേഖല സന്ദര്‍ശനം കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണിക ,  ആനിമേറ്റര്‍ ശ്രീമതി ജെസ്സിരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോത്തന്‍കോട് മേഖലകളിലെ ഭവനങ്ങള്‍ സന്ദര്‍ശനം നടത്തുകയും ഓരോ കുടുംബത്തിലെയും ചെറുകിട വ്യവസായ സംരംഭത്തെക്കുറിച്ച് വിലയിരുത്തുകയും തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Post a Comment

Previous Post Next Post