World Cancer Day - DDUGKY

world cancer day എന്നതിനുള്ള ചിത്ര ഫലം
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാല് DDUGKY പദ്ധതിയിലെ എല്ലാ ട്രെയിനേഴ്‌സിനെയും ഉള്‍പ്പെടുത്തികൊണ്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗില്‍ കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീമതി ആര്യചന്ദ്രന്‍ പങ്കെടുക്കുകയും ട്രെയിനേഴ്‌സിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികളുടെതായ കാന്‍സര്‍  ബോധവല്‍ക്കരണ പവര്‍ പോയിന്റ്  പ്രസന്റേഷനും,  ചാര്‍ട്ട് പ്രസന്റേഷനും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post